25 April Thursday

സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിലെ വികാരി സിബി എൽദോക്ക് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023

കുവൈറ്റ് സിറ്റി > നാലുവർഷത്തെ സേവനത്തിനുശേഷം  കുവൈറ്റിൽ നിന്ന് യാത്ര തിരിക്കുന്ന സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിലെ വികാരി സിബി എൽദോക്ക് യാത്രയയപ്പ് നൽകി.  

കുവൈറ്റിലെ ഡിലൈറ്സ്   ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

എബി എബ്രഹാം, കിഷോർ മേനോൻ, ജോയൽ ജോസ്, അമീൻ മുസലിയാർ ചേകന്നൂർ, ശശികുമാർ, ജിനു ചാക്കോ, ബാലകൃഷ്ണൻ, സന്തോഷ്‌കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top