18 December Thursday

ഇന്ത്യൻ സൗദി അംബാസഡറും സൗദി വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

ജിദ്ദ > ഇന്ത്യൻ സൗദി അംബാസഡർ ഡോ. സുഹൈൽ ഐജാസ് ഖാനും സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാനും തമ്മിൽ ചർച്ച നടത്തി. റിയാദിൽ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് ചർച്ച നടത്തിയത്.

സർവകലാശാലാ വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. ഇന്ത്യയും സൗദിയും തമ്മിൽ വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തമാക്കണമെന്നും പഠനങ്ങൾ നടത്തണമെന്നും ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top