15 July Tuesday

സൗദിയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

വേണു

ജിദ്ദ > സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. യാമ്പു - ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് സ്വദേശി വേണു(54) വാണ് മരിച്ചത്. ഇന്നലെ രാത്രി യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സ്‌ചറുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി പൂർണമായും കത്തി നശിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top