18 April Thursday

സമീക്ഷ യുകെ ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ചിന് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

ലണ്ടൻ> സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ച്‌ സമ്മേളനം ചേർന്നു. സമീക്ഷ നാഷണൽ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു . ലോറൻസ് പെല്ലിശ്ശേരി അധ്യക്ഷനായി.സനോജ്  മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി ലോറൻസ് പല്ലശ്ശേരി (പ്രസിഡന്റ് ), സാം (സെക്രട്ടറി), അഡ്വക്കേറ്റ് ചാൾസ് വർഗീസ് (വൈസ് പ്രസിഡന്റ് ), ജിനീഷ്  (ജോയിൻ സെക്രട്ടറി),  ജോയ് ജൂഡ് ( ട്രഷറർ ) എന്നിവരെ  തെരഞ്ഞെടുത്തു.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സമീക്ഷ യുകെ നടത്തിയ ബിരിയാണി മേളയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ ബ്രാഞ്ചാണ് ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ച്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top