28 September Thursday

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്‌മയുടെ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

മനാമ >  ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്‌റൈന്‍ കൂട്ടായ്‌മ സ്വീകരണം നല്‍കി. 

ബഹ്‌റൈന്‍ എന്‍സിപി ചാപ്‌റ്റര്‍ പ്രസിഡണ്ട് ഫൈസല്‍ എഫ്.എം, നവകേരള രക്ഷാധികാരി ഷാജി മൂതല, ഐഎംസിസി പ്രസിഡണ്ട് മൊയ്‌തീന്‍ പുളിക്കല്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, എവി അശോകന്‍, ബിനു മണ്ണില്‍, മനോജ് മാഹി, രാജേഷ് ആറ്റടപ്പ, ലിവിന്‍ കുമാര്‍, പ്രതിഭ ജനറല്‍ സെിക്രട്ടറി പ്രതീപ് പതേരി, പ്രസിഡണ്ട് അഡ്വ.ജോയ് വെട്ടിയാടന്‍ എന്നിവര്‍ സന്നിഹിതരായിരിന്നു.

 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top