17 September Wednesday

രാജ്യദ്രോഹ നിയമം - പി പി എഫ് കുവൈറ്റ് വെബ്ബിനാർ 17ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

കുവൈറ്റ്‌ സിറ്റി > രാജ്യദ്രോഹ നിയമം - സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും ഭീഷണി എന്ന വിഷയത്തെ അധികരിച്ചു പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം കുവൈറ്റ്‌ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 17 ന് വൈകിട്ട് 6 മണിക്ക് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ മുൻ സുപ്രിം കോടതി ജഡ്ജി ശ്രീ. ജസ്തി ചെലമേശ്വർ വിഷയം അവതരിപ്പിക്കും. 

തുടർന്ന് വിഷയത്തിൽ ചർച്ചയും ഉണ്ടായിരിക്കുമെന്ന് പി പി എഫ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫനും ജനറൽ സെക്രട്ടറി ശ്രീമതി ഷേർളി ശശിരാജനും അറിയിച്ചു.
വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പൂർണമായ പേരും സ്ഥലവും വാട്സാപ്പ് ചെയ്യുക. നമ്പർ : 65971184, 66935862,


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top