18 December Thursday

കോഴിക്കോടൻ രുചിമേള: പോസ്റ്റർ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2023


ഒമാൻ > സലാല കോഴിക്കോട് സൗഹൃദക്കൂട്ടം ( കെഎസ്കെ, സലാല) സെപ്റ്റംബർ അവസാനവാരം നടത്തുന്ന മെഗാ ഭക്ഷ്യമേള "രുചിമേള സീസൺ -2' വിന്റെ പോസ്റ്റർ പ്രകാശനം അബു തഹ്നൂൺ ട്രെഡിങ് കമ്പനി മാനജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ നടത്തി.

ചടങ്ങിൽ കൺവീനർ ദാസൻ എം കെ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി ഡോക്ടർ ഷാജി ശ്രീധർ സംസാരിച്ചു. പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി സ്വാഗതവും ട്രഷറർ രാജൻ നരിപ്പറ്റ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top