18 December Thursday

പയ്യോളി സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

ബഹ്റൈൻ> മുപ്പത്തി രണ്ട് വർഷമായി ബഹ്റൈനിലെ അൽമാദ് കമ്പനി ജീവനക്കാരനും ബഹ്റൈൻ പ്രതിഭ ഉമുൽ ഹസം യൂണിറ്റ് അംഗവുമായ  വടകര പയ്യോളി സ്വദേശി സുരേഷ് പി ടി (58) മരണപ്പെട്ടു. കാൻസർ ബാധിതനായി ബഹ്റൈനിലെ സൽമാനിയ ആശുപത്രിയിൽ  ചികിത്സയിലായിരിക്കെ രോഗം മൂർഛിച്ചതിനെ തുടർന്ന്  ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. ഭാര്യ: ഷീജ. മക്കൾ: ജിൻഷ്, സുരഭി. അച്ഛൻ: ബാലൻ. അമ്മ: മാധവി. സഹോദരങ്ങൾ: പ്രകാശൻ (ബഹ്റൈൻ) സുഗന്ധി, പരേതനായ മനേശൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top