ദുബായ് > കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കു കണ്ണൂർ പ്രവാസി സംഘടനയായ Wake സ്വീകരണം നൽകി. Wake വെെസ് പ്രസിഡന്റ് എം പി മുരളി അധ്യക്ഷനായി. സെക്രട്ടറി അൻസാരി സ്വാഗതം പറഞ്ഞു. ഹാശിഖ്, നൂറുദ്ധീൻ, സുരേഷ്, അനിത എന്നിവർ സംസാരിച്ചു.
ട്രകറർ എം കെ ഹരിദാസ് നന്ദി പറഞ്ഞു. കണ്ണൂർ എയർ പോർട്ടിൽ നിന്നുള്ള വിമാന ടിക്കറ്റിന്റെ വർധനവ് കുറക്കാനും, വിദേശ വിമാന സർവീസുകൾക്ക് അനുമതി കൊടുക്കാനും ജില്ലാ പഞ്ചായത്ത് ഒരു പ്രമേയം പാസ്സാക്കിയ കാര്യം ദിവ്യ അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾക്ക് കൂടുതൽ സമ്മർദ്ദം ചെലുത്താൻ ജില്ലാ പഞ്ചായത്ത് ശ്രമിക്കുമെന്നും അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..