24 April Wednesday

താനൂർ ബോട്ടപകടം: ഓർമ സെൻട്രൽ കമ്മറ്റി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023

അൽ ഐൻ> മലപ്പുറം താനൂരിൽ ഓട്ടുംപുറം തൂവൽത്തീരത്ത് വിനോദയാത്ര സംഘം സഞ്ചാരിച്ച ബോട്ട് തകർന്നുണ്ടായ അപകടം ഞെട്ടിക്കുന്നതും അതീവ വേദന ജനകവുമാണെന്ന് ഓർമ സെൻട്രൽ കമ്മറ്റി. മരണപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി ഓർമ സെൻട്രൽ കമ്മറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top