03 December Sunday

കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ സ്റ്റാഫുകള്‍ ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

കുവൈറ്റ് സിറ്റി > കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ  സ്റ്റാഫുകള്‍  ഓണാഘോഷം  സംഘടിപ്പിച്ചു. മംഗഫ്  ഡിലൈറ്റ്  ഹാളില്‍വെച്ച്  നാടത്തിയ  ഓണാഘോഷത്തിന് , പ്രോഗ്രാം   കണ്‍വീനര്‍  ജെന്നിമോന്‍  നേതൃത്വം നല്‍കി. എല്‍ദോ  പുന്നുസ് ,  സിസിലി , എന്നിവര്‍  ഓണാശസകള്‍  നേര്‍ന്നു സംസാരിച്ചു.    

കുട്ടികളുടേയും  മുതിര്‍ന്നവരുടേയും  വിവിധ കലാപരിപാടികളും,വടംവലിയും , വിഭസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.  കലാ,  കായിക മത്സരവിജയികള്‍ക്കുള്ള  സമ്മാന  വിതരണവും നടത്തി. പരിപാടിക്ക്  ജോര്‍ജി  പാഴുരാന്‍  സ്വാഗതം  പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top