29 November Wednesday

യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

അബുദാബി>     ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ എമിറേറ്റീസില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു .

 പരിപാടിയോട് അനുബന്ധിച്ചു ലിജു ലെവന്‍ ആന്‍ഡ് ടീം അവതരിപ്പിച്ച മ്യൂസിക്കല്‍ ഷോയും അരങ്ങേറി.  പരിപാടിയില്‍ മഹേഷ് , മാത്യു , അജി , ദീപേഷ്, സുധീവ് , രാജേഷ് , സജീഷ് തുടങ്ങിയവര്‍  നേതൃത്വം നല്‍കി .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top