18 December Thursday

മലയാളം മിഷൻ ദുബായ് ചാപ്റ്റർ മുഹൈസിന പഠനകേന്ദ്രം ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

ദുബായ് > മലയാളം മിഷൻ ദുബായ്  ചാപ്റ്ററിലെ ‘കുട്ടിക്കൂട്ടം' മുഹൈസിനയിലെ പഠനകേന്ദ്രം ഓണാഘോഷം സംഘടിപ്പിച്ചു.  പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ദുബായ് ചാപ്ടർ പ്രസിഡന്റ് സോണിയ ഷിനോയ്, സെക്രട്ടറി പ്രദീപ് തോപ്പിൽ കൺവീനർ ഫിറോസിയാ എന്നിവർ ആശംസകൾ നേർന്നു  ഓണാഘാഷത്തിൽ പങ്കാളികൾ ആയി. സെന്റർ അധ്യാപകർ ആയ  ശ്രീകല മസ്‌തേന്ദ്ര, രെഹ്ന അഹമ്മദ്, ഷഹാന ഷാൻ, രേഖ ജിജേഷ്  എന്നിവരും സെന്റർ കോർഡിനേറ്റർ മാരായ മെറിൻ അനീഷ്, അജാസ് മുഹമ്മദ് എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top