20 April Saturday

മെൽബണിൽ വിന്ധം ഓണാഘോഷം

എബി പൊയ്ക്കാട്ടിൽUpdated: Friday Sep 16, 2022

മെൽബൺ > വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 3ന് വില്യംസ്‌ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ  വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. 700 പേർ പങ്കെടുത്ത കലാസന്ധ്യക്ക്   വിഭവ സമൃദ്ധമായ ഓണ സദ്യ മാറ്റു കൂട്ടി.

ഓസ്‌ട്രേലിയയിൽ നടത്തപ്പെടുന്ന  ഓണാഘോഷങ്ങളിൽ മികച്ചു നിൽക്കുന്ന പരിപാടികളിൽ ഒന്നാണ് വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ കലാസന്ധ്യ . ഗ്രൂപ്പിന്റെ  എക്സിക്യൂട്ടീവ് കമിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top