25 April Thursday

മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ ചെയർമാന്റെ മകൻ മുഹമ്മദ് ആസിഫ് അന്തരിച്ചു

കെ എൽ ഗോപിUpdated: Wednesday Jan 18, 2023

റാസൽഖൈമ> മലയാളം മിഷൻ റാസൽ ഖൈമ ചാപ്റ്റർ ചെയർമാനും, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ അസൈനാറിന്റെ മകൻ മുഹമ്മദ് ആസിഫ് (35) ഹൃദയാഘാതം മൂലം നിര്യാതനായി.

കണ്ണൂർ ചെറുകുന്ന് പള്ളിച്ചാൽ സ്വദേശിയായ ആസിഫ് റാസൽഖൈമ ഇന്ത്യൻ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റാസൽഖൈമയിലെ വിവിധ സംഘടനകളും കൂട്ടായ്‌മകളും ആസിഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top