30 October Thursday

പത്തനാപുരം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

കുവൈറ്റ് സിറ്റി> കൊല്ലം പത്തനാപുരം, കുണ്ടയം കണിയൻച്ചിറ പുത്തൻ വീട്ടിൽ മസൂദ് റാവുത്തറുടെ മകൻ ജലീൽ റാവുത്തർ (49) കുവൈറ്റിലെ ജോലി സ്ഥലത്ത് മരണപ്പെട്ടു. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരനായിരുന്നു. മാതാവ്: സുബൈദാ ബീവി. ഭാര്യ: ഫസീല ബീവി.

ജലീൽ കുവൈറ്റിലെത്തിയിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം  അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top