29 December Monday

തൃത്താല സ്വദേശി സലാലയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2022

ദുബായ്> പാലക്കാട് ജില്ലയിലെ തൃത്താല കൊപ്പം സ്വദേശി ഹംസ (52) സലാലയിൽ അന്തരിച്ചു. 16 വർഷമായി സലാലയിൽ പ്രവാസിയായി കഴിയുന്ന ഹംസയെ ഹൃദയാഘാതത്തെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് മരണം. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ഭാര്യ: ഹസീന. മക്കൾ: ആരിഫ, തൻസീഹ, സ്വാലിഹ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top