18 December Thursday

കൈതോല നാടൻപാട്ട് സംഘം പുതിയ വേഷം പ്രകാശനം ചെയ്തു

അഹ്മദ് കുട്ടി ആറളയിൽUpdated: Wednesday Aug 30, 2023

ദോഹ > ഖത്തറിൽ  7 വർഷത്തോളമായി നാടൻപാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്ന കൈതോല നാടൻപാട്ട് സംഘത്തിന്റെ പരിഷ്ക്കരിച്ച കോസ്റ്റ്യൂം പ്രകാശനം ചെയ്തു. ഖത്തർ റേഡിയോ സുനോ 91.7 FM ൽ വച്ച് ICBF പ്രസിഡന്റ്‌ ഷാനവാസ്‌ ബാവയും ലോകകേരള സഭ മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ദോഹ ആർട്സ് ല‌വേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുൽ അസീസും കോസ്റ്റ്യൂം പ്രകാശനം ചെയ്തു. ചടങ്ങിൽ  കൈതോല ടീം അംഗങ്ങൾ  ഓണം സ്പെഷ്യൽ നാടൻ പാട്ടുകളുംഅവതരിപ്പിച്ചു. തെയ്യത്തെ ഉൾകൊള്ളിച്ചുക്കൊണ്ടുള്ളതാണ്  കൈതോല നാടൻപാട്ട് സംഘത്തിന്റെ പുതിയ വേഷം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top