19 April Friday

ഭൂമിയിലെ മാലാഖമാർക്ക് ‘ഫോക്കി’ന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

കുവൈറ്റ് > ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്‌പാറ്റേസ് അസോസിയേഷൻ (ഫോക്ക്) കണ്ണൂർ മഹോത്സവം 2021ന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഫോക്കിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്ന കുവൈറ്റിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകർക്കായിരുന്നു. ആദരം. 

നിതീഷ് നാരായണൻ‐ കണ്ണൂർ, നിമിഷ് അപ്പച്ചൻ‐ കോട്ടയം, ജിതിൻ അഗസ്റ്റിൻ‐ കണ്ണൂർ, ജെറിൻ വി ഫ്രാൻസിസ്‐ കണ്ണൂർ, രമ്യ ശ്യാം‐ കോട്ടയം, പ്യാരി ഓമനക്കുട്ടൻ‐ കണ്ണൂർ, ശരത് നാരായണൻ‐ കണ്ണൂർ, ഷൈജു എബ്രഹാം‐ മാഗ്ലൂർ, ജിഷ സുരേഷ്‐ കണ്ണൂർ, റോബർട്ട് സൈമൺ‐ കോട്ടയം, ഷിൽവി വി സി‐ കണ്ണൂർ, റിജോ മാത്യു‐ എറണാകുളം, ജെസി ഹരികൃഷ്ണൻ‐  കണ്ണൂർ എന്നിവരെയാണ്‌ ആദരിച്ചത്‌. 2020ൽ പതിമൂന്നാമത് ഗോൾഡൻ ഫോക്ക് അവാർഡ് "കനിവ് 108 ആംബുലൻസ് " പ്രവർത്തകർക്കു നൽകി ആദരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top