18 April Thursday

മരണാനന്തര ക്ഷേമനിധി തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

കുവൈറ്റ് സിറ്റി> കല കുവൈറ്റ് അംഗമായിരിക്കെ കുവൈറ്റിൽ മരിച്ച സൈനബ ബീവിയുടെ മരണാനന്തര ക്ഷേമനിധി തുകയായ 3 ലക്ഷം രൂപ മകൻ ഷഫീഖ് ന്  സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി  എ വി റസ്സൽ കൈമാറി.

സ. പി കൃഷ്ണപിള്ള സ്‌മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , പ്രവാസി സംഗം ജില്ലാ സെക്രട്ടറി കെ ജി അജിത് സ.പി കെ പ്രശാന്ത് ‌, സ. എം സ് സാനു , പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ .അജിത്കുമാർ കലകുവൈറ്റ് അംഗം മെജിത് ജേക്കബ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top