19 April Friday

ചിലമ്പൊലി സ്ക്കൂൾ ഓഫ് ഡാൻസ് കുവൈറ്റ് ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 6, 2022

കുവൈറ്റ്‌ സിറ്റി> ചിലമ്പൊലി സ്ക്കൂൾ ഓഫ് ഡാൻസ് കുവൈറ്റ് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിബു എബ്രഹാം (രക്ഷാധികാരി), മനോജ് പരിമണം (പ്രസിഡൻ്റ്), അബ്ദുൾ മനാഫ് പൂവി (വൈസ് പ്രസിഡൻ്റ്), ഷിബി ഫ്രാൻസിസ് (സെക്രട്ടറി), ജയലക്ഷ്മി സതീഷ് (ട്രഷറാർ), രതീഷ് രവി (ജോ. സെക്രട്ടറി), ശകുന്തള ശിവദാസൻ (ജോ. ട്രഷറാർ) എന്നിവരാണ്‌ ഭാരവാഹികൾ.

വിവിധ പ്രോഗ്രാമുകളുടെ കൺവീനേയ്സ് ആയി രജീഷ് ജെ. വിളയിൽ, ലൈയ്ജു ലതീഫ് , രമ്യയെഷ് ദക്ഷിണ, പൊന്നൂസ് പാലക്കാട്. മറ്റ് കമ്മിറ്റി അംഗങ്ങൾ ആയി ഉഷ, ഹുസൈൻ, ഗണേഷ്, ഷേർളി ഷിബു, സീന എന്നിവരെ തിരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top