12 July Saturday

65 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിരോധനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

ദുബായ്>  യുഎ.ഇ യിൽ 2024 മുതൽ 65 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. യു എ ഇ കാബിനറ്റ് അംഗീകരിച്ച വാഹനങ്ങളുടെ ഭാരം നിയന്ത്രിക്കുന്ന ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് യു എ ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും വ്യക്തമാക്കി.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് നിരോധനത്തിന്റെ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top