03 December Sunday

പ്രവാസി കൈപുസ്തകം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

നീലേശ്വരം > പ്രവാസികൾക്കായുള്ള കൈപുസ്തകം പുറത്തിറക്കി. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രയോജനപ്പെടുന്ന,   ആനുകൂല്യങ്ങൾ അടങ്ങിയതാണ് കൈപ്പുസ്തകം.  സിപിഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജനിൽ നിന്നും കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി പി ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top