റിയാദ് > സൗദി അറേബ്യ സന്ദർശനത്തിനെത്തിയ വിയന്നയിലെ കർദ്ദിനാൾ ആർച്ച് ബിഷപ്പ് ഡോ. ക്രിസ്റ്റോഫ് ഷോൺബ്രണ്ണിനെ സൗദി ഇസ്ലാമിക കാര്യ, കോൾ, ആന്റ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുൾ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് സ്വീകരിച്ചു. വിദ്വേഷവും തീവ്രവാദ ആശയങ്ങളും നേരിടുന്നതിൽ മതനേതാക്കൾ തമ്മിലുള്ള സഹകരണത്തേക്കുറിച്ചും തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
സമാധാനവും സ്നേഹവും നീതിയും പ്രചരിപ്പിക്കുന്നതിൽ സൗദി നടത്തുന്ന ശ്രമങ്ങളെ കർദ്ദിനാൾ ഡോ. ഷോൺബ്രൂൺ പ്രശംസിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..