06 December Wednesday

ദമ്മാം നവോദയ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

 ദമ്മാം> നവോദയയുടെ സിഹാത്തിൽ ഉണ്ടായിരുന്ന മുൻകാല കേന്ദ്ര കമ്മറ്റി അംഗവും, നവോദയയുടെ സാമൂഹിക ക്ഷേമ പ്രവർത്തകനു മായിരുന്ന കതിരൂർ-പുല്ലിയോട്ട്-സിഎച്ച് നഗറിൽ, സജിനാസിൽ മെയ്യൻ രാജന്റെ വിയോഗത്തിൽ നവോദയ അനുശോചിച്ചു.

കഴിഞ്ഞ കുറച്ച് കാലമായ് രോഗബാധിതനായി ചികിത്സയിലായിരുന്നു.  പ്രസന്ന ആണ് ഭാര്യ. മക്കൾ സജിന, ഷിജിന, സജിലേഷ്. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12 ന് പൊന്നിയം കുണ്ട്ചിറ വാതക ശ്മശാനത്തിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top