ദമ്മാം>തൊഴിൽ സൈറ്റിൽ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നവോദയ സാംസ്കാരിക വേദി മുബാറസ് ഏരിയ, മുബാറസ് സൂക്ക് അർബ യൂണിറ്റ് അംഗം ആർ  പ്രകാശന് തുടർ ചികിത്സയ്ക്ക് നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റ് യൂണിറ്റ് സെക്രട്ടറി രതീഷ് കണ്ണൂർ കൈമാറി. 
ഏരിയ വൈസ് പ്രസിഡണ്ടുമാരായ സുരേന്ദ്രൻ മമ്പറം, തോമസ് എങ്ങണ്ടിയൂർ, ഏരിയ എക്സിക്യൂട്ടീവ് അംഗം ആർ എസ് രാജു  എന്നിവർ സന്നിഹിതരായി.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..