19 December Friday

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

അബുദാബി> പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം  ഇരുപത്തിയൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായ്  ഒയാസിസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി  ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് കെ കെ ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് കോടൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ യു. ദിനേശ്ബാബു, ദിലീപ്, സി കെ രാജേഷ് , അബ്ദുൾ ഗഫൂർ, സന്ദീപ് വിശ്വനാഥൻ , സുരേഷ് പയ്യന്നൂർ എന്നിവർ നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top