19 December Friday

പയ്യന്നൂർ സൗഹൃദവേദി മെഡിക്കൽ ക്യാമ്പ് 27ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

അബുദാബി > പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം  ഒയാസിസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിക്കുന്നു.  ആഗസ്ത് 27 ഞായറാഴ്ച ഉച്ചയ്ക്ക് 1മുതൽ വൈകീട്ട് 6 വരെ അബുദാബി അൽഫല സ്ട്രീറ്റിലുള്ള ഒയാസിസ് മെഡിക്കൽ   സെന്ററിൽ വെച്ചാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് : 0505937516.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top