20 April Saturday

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2023

ഷാർജ> ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം(36) ആണ് മരിച്ചത്. സംഭവത്തിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി.

ഷാർജ ബുതിയാനയിലെ ഹെെപ്പർമാർക്കറ്റിൽ മാനേജറാണ് ഹക്കിം. ഹെെപ്പർമാർക്കറ്റിന് സമീപത്തെ കഫറ്റേറിയയിൽ സഹപ്രവർത്തകരും പാകിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു  ഹക്കീം. ഈ  സമയം പാകിസ്ഥാൻ സ്വദേശി കത്തികൊണ്ട്  കുത്തുകയായിരുന്നു.  സംഭവത്തിൽ  2 മലയാളികൾക്കും ഒരു ഈജിപ്റ്റ് പൗരനും പരിക്കേറ്റിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top