29 March Friday

മലയാളം മിഷൻ പഠനോൽത്സവം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

അൽ ഐൻ> അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ കണിക്കൊന്ന പഠനോൽത്സവം
മലയാളം മിഷൻ രജിസ്ട്രാർ  വിനോദ് വൈശാഖി  ഓൺലൈനിലൂടെ ഉത്ഘാടനംചെയ്തു

അൽ ഐൻ ചാപ്റ്റർ കോർഡിനേറ്റർ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ് മുസ്തഫ മുബാറക്, ജനറൽ സെക്രട്ടറി  മണികണ്ഠൻ, യു.എ. ഇ കോർഡിനേറ്റർ കെ.എൽ ഗോപി , മലയാളം മിഷൻ അധ്യാപകൻ സതീഷൻ, അൽ ഐൻ ചാപ്റ്റർ ഭാരവാഹികൾ, മലയാളം മിഷൻ അധ്യാപകർ , രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളും അധ്യാപകരും ചേർന്ന് പാട്ടും കവിതകളുമായി പഠനോൽത്സവത്തെ ഉത്സവമാക്കി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top