04 December Monday

കുവൈറ്റിലെ കലാ സാംസ്കാരിക പ്രവർത്തകൻ എം വി ജോൺ കുവൈറ്റിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

കുവൈറ്റ് സിറ്റി> കുവൈറ്റിലെ കലാ സാംസ്കാരിക പ്രവർത്തകൻ എം വി.ജോൺ (62) കുവൈറ്റിൽ നിര്യാതനായി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് ചെസ്ററ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം .ഹൃദയഘാതമായിരുന്നു  കാരണം.

മാവേലിക്കര സ്വദേശിയായ ജോൺ, അയാർട്ക്കോ കമ്പനിയുടെ സ്ഥാപകനും സിഇഓ യുമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ  നടന്നു വരുന്നു. കുടുംബം നാട്ടിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top