08 December Friday

പ്രഥമ എം പി രഘു സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ബഹ്റൈൻ > ബഹറൈനിലെ പ്രമുഖ കലാകാരനും ജീവകാരുണ്യ പ്രവർത്തകനും സമാജത്തിൻ്റെ സന്തത സഹചാരിയുമായിരുന്ന എം പി രഘുവിൻ്റെ ഓർമയ്ക്ക് കലാരംഗത്തെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ ബികെഎസ് വിശ്വകലാരതത്ന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്   സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ബികെഎസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം കൺവീനർ സുനിഷ് സാസ്ക്കോ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top