29 March Friday

കല കുവൈറ്റ് ലോഗോ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 45-മത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.

ഫഹാഹീൽ കല സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക കേരളസഭ അംഗം ആർ നാഗനാഥൻ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് സി , പ്രസിഡന്റ് ശൈമേഷ് കെ കെ, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവരുൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top