19 April Friday

കുവൈറ്റിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ക്രിക്കറ്റ് കളിക്കിടയിൽ കുഴഞ്ഞു വീണ്‌ ഹരിപ്പാട് സ്വദേശി റെനി ജേക്കബ് വേണാട്ടുശേരിയില്‍ (39) മരിച്ചു.

സുലൈബിക്കത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ക്രിക്കറ്റ് ടൂർണമെന്റിനിടയിലാണ്‌ റെനി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ രജനിയും, മക്കളും മത്സരം കാണാൻ ഗ്രൗണ്ടിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top