06 December Wednesday

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ബഹ്റൈൻ> കോഴിക്കോട്  വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.  കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ഭാര്യ: എ ടി ഷീന. മക്കൾ : എ ടി നന്ദന,  എ ടി നിയറിജു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top