24 April Wednesday

കോടിയേരിയുടെ വിയോഗം തീരാനഷ്ടം: കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

കുവൈറ്റ് സിറ്റി> സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും  മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

സമാനതകളില്ലാത്ത സംഭാവനകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നാടിനും നൽകിയ കോടിയേരിയുടെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ സജി  എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top