26 April Friday

ഹാഫിസ് മുഹമ്മദ്, എം സി എ നാസർ എന്നിവരുമായി കേരള പ്രസ്സ് ക്ലബ് അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കുവൈറ്റ് സിറ്റി> ഇന്ത്യയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരായി കുവൈറ്റിൽ എത്തിച്ചേർന്ന  പ്രൊഫ എൻ പി ഹാഫിസ് മുഹമ്മദ്, മാധ്യമ പ്രവർത്തകൻ എം സി എ നാസർ എന്നിവരുമായി കേരള പ്രസ്സ് ക്ലബ് അംഗങ്ങൾ അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിലെ കാലിക്കറ്റ് ചെഫ് റസ്റ്റാറന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

കേരള പ്രസ്സ് ക്ലബ് കുവൈറ്റ് പ്രസിഡണ്ട് മുനീർ അഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. ജന. സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ചുകൊണ്ട് അതിഥികളെ  പരിചയപ്പെടുത്തി. അനിൽ പി നമ്പ്യാർ, സത്താർ കുന്നിൽ, സലിം കോട്ടയിൽ, റസാഖ് കുമരനെല്ലൂർ, റെജി ഭാസ്കർ, നിക്‌സൺ ജോർജ്, കൃഷ്ണൻ കടലുണ്ടി, സുജിത് സുരേശൻ, സൈജു , രഘു പേരാമ്പ്ര തുടങ്ങിയർ ചർച്ചയിൽ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top