20 April Saturday

കേരള പ്രസ് ക്ലബ് കുവൈറ്റ് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

കുവൈറ്റ് സിറ്റി> മാധ്യമം കോഴിക്കോട് യൂണിറ്റിലേക്ക് സ്ഥലം മാറി പോകുന്ന കേരള പ്രസ് ക്ലബ് കുവൈറ്റ്  സ്ഥാപകാംഗം കൂടിയായ ഗൾഫ് മാധ്യമം കുവൈറ്റ് കറസ്പോണ്ടന്റ് എ മുസ്തഫക്ക് കേരള പ്രസ് ക്ലബ് കുവൈറ്റ് അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റിൽ വെച്ച് യാത്രയയപ്പ് നൽകി.

പ്രസ് ക്ലബ് പ്രസിഡന്റ് മുനീർ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം പറഞ്ഞു. ട്രഷറർ അനിൽ നമ്പ്യാർ, കൃഷ്ണൻ കടലുണ്ടി, സത്താർ കുന്നിൽ, സലിം കോട്ടയിൽ, ശ്രീജിത്ത്, ഷാജഹാൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top