18 December Thursday

കേളി കുടുംബവേദി കലാ അക്കാദമി രജിസ്ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

റിയാദ് > റിയാദ് കേളി കുടുംബവേദി കുട്ടികൾക്ക് വിവിധ കലകളിൽ സൗജന്യമായി പരിശീലനം നൽകുന്നു. കേളി കുടുംബവേദി കലാ അക്കാദദമിയിലൂടെയാണ് പരിശീലനം. ആദ്യ ഘട്ടത്തിൽ ചിത്രരചന, ക്ലാസ്സിക്കൽ ഡാൻസ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

www.cyberwing.keliriyadh.com/kala-academy എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഷഹീബ വി കെ - 059 271 3538, ജയകുമാർ പുഴക്കൽ - 050 295 2641. മറ്റ് വിവിധ കലകളിലുള്ള പരിശീലന ക്ലാസുകളും സൗജന്യമായി റിയാദിലെ പ്രവാസി കുട്ടികൾക്കായി ആരംഭിക്കുമെന്ന് കേളി കുടുംബവേദി ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top