28 March Thursday

കുവൈറ്റ് കല ട്രസ്റ്റ് വി സാംബശിവൻ പുരസ്കാര സമർപ്പണം 21 ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കുവൈറ്റ് സിറ്റി>  കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസ്സിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുവൈറ്റ് കല ട്രസ്റ്റ് കാഥികൻ വി സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ സാംബശിവൻ സ്മാരക പുരസ്കാര ദാനവും, വിദ്യാഭാസ എൻഡോവ്മെന്റ് വിതരണവും ആഗസ്റ്റ്‌ 21ന് സമ്മാനിക്കും. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ  പുരസ്കാരദാനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം രൂപീകര‌ണ യോഗം  9ന്, വൈകീട്ട് 3 ന് സിപിഐ എം  കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top