25 April Thursday

കൈരളി യുകെ ദേശീയ സമ്മേളനം മെയ് 13 മുതൽ ഹീത്രുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ലണ്ടൻ> കൈരളി യുകെ ദേശീയ സമ്മേളനം 2023 മെയ്‌ 13, 14 തീയതികളിലായി ലണ്ടനിലെ ഹീത്രുവിൽ നടക്കും. 13ന് രാവിലെ നടക്കുന്ന പൊതു സമ്മേളനത്തിൽ എ എ റഹീം എംപി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള നിരവധി സാംസ്കാരിക കലാ പ്രവർത്തകരെ പങ്കെടുപ്പിക്കുന്ന വിപുലമായ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാ​ഗമായി ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top