19 December Friday

കൈരളി ഇബ്രി ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

ഇബ്രി>  കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ അൽ മിസ്‌ക് ഹാളിൽ വെച്ച് നടന്ന ഓണാഘോഷം  വേറിട്ട അനുഭവമായി.

ആയിരത്തോളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ ഓണസദ്യയും തിരുവാതിരക്കളിയും ഗാനമേളയും ഡാൻസും മാവേലിയും പുലികളും കസേര കളിയും  ഉൾപ്പെടുത്തിയിരുന്നു. വടംവലിയും നടന്നു.

കൈരളി പ്രവർത്തകരായ ഇക്ബാൽ, അനീഷ്‌, ഷാജി, സുനീഷ്,ഷാജു,ഉണ്ണികൃഷ്ണൻ, നിഷാദ്, കുമാർ, തമ്പാൻ, സുധീരൻ, വിനീത്, ഫൈസൽ,ശ്യാം എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top