06 July Sunday

ജെയ്ക് സി തോമസിന് ജിദ്ദ നവോദയ സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2023

ജിദ്ദ/ പുതുപ്പള്ളി> ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസിനെ വിജയിപ്പിക്കുന്നതിനായുള്ള പ്രവർത്തനത്തിന് നാട്ടിലുള്ള ജിദ്ദാ നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ക്യാമ്പയിൻ നടത്തി.

പുതുപ്പള്ളി മണ്ഡലത്തിൽ മണർകാട് പഞ്ചായത്തിലെ നീലകണ്ഡപടിയിൽ വെച്ച് ജെയ്ക് സി തോമസിന് ജിദ്ദാ നവോദയ പ്രവർത്തകർ സ്വീകരണം നൽകി. നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം പരിപാടിക്ക് നേതൃത്വം നൽകി. അനിൽകുമാർ, അൻസിൽ, റാസിഖ് , സെയ്തു മുഹമ്മദ്, ബീരാൻ എന്നിവർ പങ്കെടുത്തു.

  ജിദ്ദാനവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം  ജെയ്ക് സി തോമസിന് സ്വീകരണം നൽകുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top