18 December Thursday

ജിദ്ദ നവോദയ ഷറഫിയ ഏരിയ മൻസൂറിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2023

മൻസൂർ അനുസ്മരണ പരിപാടിയിൽ നവോദയ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു .

ജിദ്ദ> ജിദ്ദ നവോദയ ഷറഫിയ ഏരിയ മൻസൂറിനെ അനുസ്മരിച്ചു. സഹജീവി സ്നേഹവും ഏതു ഘട്ടത്തിലും പ്രവർത്തന സജ്ജമായ മൻസൂർ പ്രവാസ ലോകത്തെയും നാട്ടിലെയും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജിദ്ദ നവോദായയുടെ വിവിധ ഏരിയകളിൽ നിന്നും വന്നവർ പങ്കെടുത്ത യോഗത്തിൽ  നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ്‌ ഫൈസൽ കൊടശ്ശേരി അധ്യക്ഷത വഹിച്ചു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷർ സി എം അബ്ദുറഹ്മാൻ, ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്,ഏരിയ സെക്രട്ടറി അമീൻവേങ്ങൂർ, വനിതാ വേദി കൺവീനർ നജ റഫീഖ്,ലാലു  വേങ്ങൂർ, ജുനൈസ്, ടിറ്റോ മീരാൻ, അഫ്സൽ പാണക്കാട്, ബിനു, വാസു ,റഫീഖ് പത്തനാപുരം,മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top