19 April Friday

കാണാതായ ജെസ്‌ന സിറിയയിലാണെന്ന പ്രചാരം വ്യാജമെന്ന്‌ സിബിഐ

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022

തിരുവനന്തപുരം> കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് കണ്ടെത്തിയെന്ന പ്രചാരം വ്യാജമാണെന്ന് സിബിഐ. സോഷ്യൽ മീഡിയയിലടക്കം ജെസ്ന സിറിയിയിൽ ഉണ്ടെന്ന നിലയിൽ പ്രചരിച്ചതോടെയാണ്‌ സിബിഐ വിശദീകരണവുമായി എത്തിയത്‌.  

 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കാണാതായത്.

2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top