17 December Wednesday

കൃഷ്ണപിള്ള ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2023

കൃഷ്ണപിള്ള ചരമവാർഷികത്തിൽ സിഎം അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണംനടത്തുന്നു.

ജിദ്ദ > ജിദ്ദ നവോദയ  പി കൃഷ്ണപിള്ളയുടെ  75–ാംചരമദിനം ആചരിച്ചു. നവോദയ കേന്ദ്ര ട്രഷറർ  സിഎം അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണ സമ്മേളനം നവോദയ ജനറൽ സെക്രട്ടറി  ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര ജോ : സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് അധ്യക്ഷനായി. റഫീഖ് പത്തനാപുരം സ്വാഗതവും ശിഹാബുദ്ദീൻ കോഴിക്കോട് നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top