17 December Wednesday

ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മറ്റി കൃഷ്ണപിള്ള ദിനാചരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

ജിദ്ദ> നവോദയ യാമ്പു ഏരിയ ഓഫീസിൽ നടന്ന ചടങ്ങിൽ മീഡിയ കൺവീനർ ബിഹാസ്‌ കരുവാരകുണ്ട്‌ കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. അജോ ജോർജ്ജ്‌, സിബിൽ ഡേവിഡ്‌, സാക്കിർ ഏ.പി , അബ്ദുൾ നാസ്സർ കൽപകഞ്ചേരി, ഷൗക്കത്ത്‌ മണ്ണാർക്കാട്‌, ഷാഹുൽ ഹമീദ്‌, സുനിൽ കുമാർ പാലക്കാട്‌, രാജീവ്‌ തിരുവല്ല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.  

ഏരിയ കമ്മറ്റിയംഗം ജോമോൻ ജോസഫ്‌ തായങ്കരി സ്വാഗതവും പ്രസിഡന്റ്‌ വിനയൻ പാലത്തിങ്ങൽ അധ്യക്‌ഷതയും , റെജി കുമാർ പത്തനംതിട്ട നന്ദി പ്രകാശനവും നടത്തി. വിവിധ യൂണിറ്റ് പ്രധിനിധികൾ പരിപാടിയിൽ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top