07 December Thursday

യുഎഇ യിൽ ഇന്ധന വിലയിൽ വർധനവ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023

ദുബായ്‌> തുടർച്ചയായ മൂന്നാം മാസവും യു എ ഇ യിൽ ഇന്ധനവില വർധിച്ചു.  

സെപ്റ്റംബർ 1 മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.42 ദിർഹമാകും നിരക്ക് ഈടാക്കുക. ഓഗസ്റ്റിൽ 3.14 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95-ന് ലിറ്ററിന് 3.02 ദിർഹത്തിൽ നിന്ന് 3.31 ദിർഹമായി ഉയരും. അതേസമയം ഇ-പ്ലസ് 91-ന് ലിറ്ററിന് 3.23 ദിർഹമാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം 2.95 ദിർഹമായിരുന്നു.

അതേസമയം, ഡീസൽ വില ലിറ്ററിന് 2.95 ദിർഹത്തിൽ നിന്ന് 3.40 ദിർഹമായി ഉയരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top