കുവൈറ്റ് സിറ്റി> കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗവും കെസിസിഇസി ടെക്നീഷനുമായ കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻ വീട്ടിൽ തോമസ് ജോർജ് (48) കുവൈറ്റിൽ മരണപ്പെട്ടു. ഭാര്യ: സാലൂ തോമസ് (ബ്യൂട്ടീഷ്യൻ ). മകൾ: ശാലൂ തോമസ് (നഴ്സിങ് വിദ്യാർത്ഥി, ബാഗ്ലൂർ). സംസ്‌കാരം പിന്നീട് കലയപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..