25 April Thursday

അബുദാബിയിൽ നിന്ന് രാജ്യത്തേക്ക് കൂടുതൽ വിമാനങ്ങൾ

കെ എൽ ഗോപിUpdated: Wednesday Apr 6, 2022

അബുദാബി>  അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന്  മുംബൈ, കണ്ണൂർ, ഡൽഹി എന്നീ വിമാനത്താവളങ്ങളിലേക്ക് പ്രതിദിനം കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്നു. ഇന്ത്യൻ എയർലൈൻസിന്റെ "ഗോ എയർ" എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന "ഗോ ഫസ്റ്റ്" ഫ്ലൈറ്റുകളുടെ എണ്ണത്തിലാണ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് ഫ്ലൈറ്റുകളുടെ വർദ്ധനവ്  സഹായകരമാകും. 2022ലെ വേനൽക്കാല ഷെഡ്യൂളിലും ഈ വർദ്ധനവ് നിലനിർത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top